Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donates Fans

Ernakulam

ട്രൈ​ബ​ൽ സ്കൂ​ൾ ഹോ​സ്റ്റ​ലി​ന് ല​യ​ൺ​സ് ക്ല​ബ് ഫാ​നു​ക​ൾ ന​ൽ​കി

കോ​ത​മം​ഗ​ലം: പി​ണ​വൂ​ർ​കു​ടി ട്രൈ​ബ​ൽ സ്കൂ​ൾ ബോ​യ്സ് ഹോ​സ്റ്റ​ലി​ലേ​ക്ക് ദു​ബാ​യ് മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ് ഫാ​നു​ക​ൾ ന​ൽ​കി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബാ​യ് മ​ർ​ഹ​ബ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ദി​പു ചാ​ക്കോ, സെ​ക്ര​ട്ട​റി ലി​ജി മാ​ത്യു, ട്ര​ഷ​റ​ർ ടാ​നി​ഷ് കു​ത്തൂ​ർ, അം​ഗ​ങ്ങ​ളാ​യ മ​ധു, സ​ജി​മോ​ൻ, ബേ​സി​ൽ, കോ​ൺ​ഗ്ര​സ് ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ഏ​ലി​യാ​സ്, കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ്, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up